<br />Triple Lockdown At Trivandrum<br />കൊവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്ന് തലസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു.തിരുവനന്തപുരത്ത് മിക്ക ഇടറോഡുകളും പൊലീസ് ബാരിക്കേഡുകൾ വച്ച് പൂർണമായും അടച്ചു.ജില്ലയിലേക്ക് പ്രവേശിക്കാൻ ആറ് എൻട്രി പോയിൻ്റുകളും എക്സിറ്റ് പോയിൻ്റുകളും മാത്രമാക്കി. മെയ് 23 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.